Skip to content
ThuthiThuthiThuthi
Jeremiah · chapter 7 · verse 1

Jeremiah 7:1 in Malayalam

യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:

Yahovayingkalninnu yiremyaavinnuntaaya arulappaatu entennaal:

Jeremiah 7:1 in English

King James Version (KJV)
The word that came to Jeremiah from the LORD, saying,
World English Bible (WEB)
The word that came to Jeremiah from the LORD, saying,
American Standard Version (ASV)
The word that came to Jeremiah from Jehovah, saying,
Bible in Basic English (BBE)
The word which came to Jeremiah from the Lord, saying,
Darby Translation (DBY)
The word that came to Jeremiah from Jehovah, saying,
Webster's Bible (WBS)
The word that came to Jeremiah from the LORD, saying,
Young's Literal Translation (YLT)
The word that hath been unto Jeremiah from Jehovah, saying,

Read in context

  1. 1യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
  2. 2നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക.
  3. 3യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.
Read all of Jeremiah 7

Original words (Hebrew)

Jeremiah 7:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.