Skip to content
ThuthiThuthiThuthi
Jeremiah · chapter 7 · verse 15

Jeremiah 7:15 in Malayalam

നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.

Ningngalute sakalasahodaranmaarumaaya ephrayeensantatiye okkeyum nyaan tallikkalanynyatupole ningngaleyum ente mumpilninnu tallikkalayum ennu yahovayute arulappaatu.

Jeremiah 7:15 in English

King James Version (KJV)
And I will cast you out of my sight, as I have cast out all your brethren, [even] the whole seed of Ephraim.
World English Bible (WEB)
I will cast you out of my sight, as I have cast out all your brothers, even the whole offspring of Ephraim.
American Standard Version (ASV)
And I will cast you out of my sight, as I have cast out all your brethren, even the whole seed of Ephraim.
Bible in Basic English (BBE)
And I will send you away from before my face, as I have sent away all your brothers, even all the seed of Ephraim.
Darby Translation (DBY)
and I will cast you out of my sight, as I have cast out all your brethren, all the seed of Ephraim.
Webster's Bible (WBS)
And I will cast you out of my sight, as I have cast out all your brethren, [even] the whole seed of Ephraim.
Young's Literal Translation (YLT)
And I have cast you from before My face, As I have cast out all your brethren, The whole seed of Ephraim.

Read in context

  1. 13ആകയാൽ നിങ്ങൾ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങൾ കേൾക്കാതിരിക്കയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു,
  2. 14എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാൻ ചെയ്യും.
  3. 15നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
  4. 16അതുകൊണ്ടു നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.
  5. 17യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നതു നീ കാണുന്നില്ലയോ?
Read all of Jeremiah 7

Cross references

Original words (Hebrew)

Jeremiah 7:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.