Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 67

Psalm 78:67 in Malayalam

എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.

Ennaal avan yosephinte kootaaratte tyajichchu; ephrayeengotratte tiranynyetuttatumilla.

Psalm 78:67 in English

King James Version (KJV)
Moreover he refused the tabernacle of Joseph, and chose not the tribe of Ephraim:
World English Bible (WEB)
Moreover he rejected the tent of Joseph, and didn’t choose the tribe of Ephraim,
American Standard Version (ASV)
Moreover he refused the tent of Joseph, And chose not the tribe of Ephraim,
Bible in Basic English (BBE)
And he put the tent of Joseph on one side, and took not the tribe of Ephraim;
Darby Translation (DBY)
And he rejected the tent of Joseph, and chose not the tribe of Ephraim,
Webster's Bible (WBS)
Moreover he refused the tabernacle of Joseph, and chose not the tribe of Ephraim:
Young's Literal Translation (YLT)
And He kicketh against the tent of Joseph, And on the tribe of Ephraim hath not fixed.

Read in context

  1. 65അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
  2. 66അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു.
  3. 67എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
  4. 68അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
  5. 69താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:67 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.