Skip to content
ThuthiThuthiThuthi
Job · chapter 1 · verse 13

Job 1:13 in Malayalam

ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ

Oru divasam iyyobinte putranmaarum putrimaarum mootta jyeshthante veettil tinnukayum veenynyu kutikkayum cheytukontirikkumpol

Job 1:13 in English

King James Version (KJV)
And there was a day when his sons and his daughters [were] eating and drinking wine in their eldest brother’s house:
World English Bible (WEB)
It fell on a day when his sons and his daughters were eating and drinking wine in their oldest brother’s house,
American Standard Version (ASV)
And it fell on a day when his sons and his daughters were eating and drinking wine in their eldest brother’s house,
Bible in Basic English (BBE)
And there was a day when his sons and daughters were feasting in the house of their oldest brother,
Darby Translation (DBY)
And there was a day when his sons and his daughters were eating and drinking wine in the house of their brother, the firstborn.
Webster's Bible (WBS)
And there was a day when his sons and his daughters [were] eating and drinking wine in their eldest brother's house:
Young's Literal Translation (YLT)
And the day is, that his sons and his daughters are eating, and drinking wine, in the house of their brother, the first-born.

Read in context

  1. 11തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.
  2. 12ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.
  3. 13ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ
  4. 14ഒരു ദൂതൻ അവന്റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
  5. 15പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
Read all of Job 1

Cross references

Original words (Hebrew)

Job 1:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.