Skip to content
ThuthiThuthiThuthi
Job · chapter 1 · verse 11

Job 1:11 in Malayalam

തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

Trukkai neetti avannullatokkeyum onnu totuka; avan ninne mukhattu nokki tyajichchuparayum ennu uttaram paranynyu.

Job 1:11 in English

King James Version (KJV)
But put forth thine hand now, and touch all that he hath, and he will curse thee to thy face.
World English Bible (WEB)
But stretch out your hand now, and touch all that he has, and he will renounce you to your face.”
American Standard Version (ASV)
But put forth thy hand now, and touch all that he hath, and he will renounce thee to thy face.
Bible in Basic English (BBE)
But now, put out your hand against all he has, and he will be cursing you to your face.
Darby Translation (DBY)
But put forth thy hand now and touch all that he hath, [and see] if he will not curse thee to thy face!
Webster's Bible (WBS)
But put forth thy hand now, and touch all that he hath, and he will curse thee to thy face.
Young's Literal Translation (YLT)
The work of his hands Thou hast blessed, and his substance hath spread in the land, and yet, put forth, I pray Thee, Thy hand, and strike against anything that he hath — if not: to Thy face he doth bless Thee!'

Read in context

  1. 9അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?
  2. 10നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.
  3. 11തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.
  4. 12ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.
  5. 13ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ
Read all of Job 1

Cross references

Original words (Hebrew)

Job 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.