Skip to content
ThuthiThuthiThuthi
Job · chapter 1 · verse 20

Job 1:20 in Malayalam

അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:

Appol iyyob ezhunnettu vastram keeri tala chirechchu saashtaangam veenu namaskarichchu:

Job 1:20 in English

King James Version (KJV)
Then Job arose, and rent his mantle, and shaved his head, and fell down upon the ground, and worshipped,
World English Bible (WEB)
Then Job arose, and tore his robe, and shaved his head, and fell down on the ground, and worshiped.
American Standard Version (ASV)
Then Job arose, and rent his robe, and shaved his head, and fell down upon the ground, and worshipped;
Bible in Basic English (BBE)
Then Job got up, and after parting his clothing and cutting off his hair, he went down on his face to the earth, and gave worship, and said,
Darby Translation (DBY)
And Job rose up, and rent his mantle, and shaved his head, and fell down on the ground, and worshipped;
Webster's Bible (WBS)
Then Job arose, and rent his mantle, and shaved his head, and fell upon the ground, and worshiped,
Young's Literal Translation (YLT)
And Job riseth, and rendeth his robe, and shaveth his head, and falleth to the earth, and doth obeisance,

Read in context

  1. 18അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.
  2. 19പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
  3. 20അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:
  4. 21നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
  5. 22ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.
Read all of Job 1

Cross references

Original words (Hebrew)

Job 1:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.