Skip to content
ThuthiThuthiThuthi
1 Peter · chapter 5 · verse 6

1 Peter 5:6 in Malayalam

അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.

Atukontu avan takkasamayattu ningngale uyarttuvaan daivattinte balamulla kaikkeezhu taanirippin.

1 Peter 5:6 in English

King James Version (KJV)
Humble yourselves therefore under the mighty hand of God, that he may exalt you in due time:
World English Bible (WEB)
Humble yourselves therefore under the mighty hand of God, that he may exalt you in due time,
American Standard Version (ASV)
Humble yourselves therefore under the mighty hand of God, that he may exalt you in due time;
Bible in Basic English (BBE)
For this cause make yourselves low under the strong hand of God, so that when the time comes you may be lifted up;
Darby Translation (DBY)
Humble yourselves therefore under the mighty hand of God, that he may exalt you in [the due] time;
Webster's Bible (WBS)
Humble yourselves therefore under the mighty hand of God, that he may exalt you in due time:
Young's Literal Translation (YLT)
be humbled, then, under the powerful hand of God, that you He may exalt in good time,

Read in context

  1. 4എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
  2. 5അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.
  3. 6അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
  4. 7അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
  5. 8നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
Read all of 1 Peter 5

Cross references

Original words (Greek)

1 Peter 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.