Skip to content
ThuthiThuthiThuthi
Job · chapter 1 · verse 9

Job 1:9 in Malayalam

അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?

Atinnu saattaan yahovayotu: veruteyo iyyob daivabhaktanaayirikkunnatu?

Job 1:9 in English

King James Version (KJV)
Then Satan answered the LORD, and said, Doth Job fear God for nought?
World English Bible (WEB)
Then Satan answered the LORD, and said, “Does Job fear God for nothing?
American Standard Version (ASV)
Then Satan answered Jehovah, and said, Doth Job fear God for nought?
Bible in Basic English (BBE)
And the Satan said in answer to the Lord, Is it for nothing that Job is a god-fearing man?
Darby Translation (DBY)
And Satan answered Jehovah and said, Doth Job fear God for nought?
Webster's Bible (WBS)
Then Satan answered the LORD, and said, Doth Job fear God for naught?
Young's Literal Translation (YLT)
And the Adversary answereth Jehovah and saith, 'For nought is Job fearing God?

Read in context

  1. 7യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
  2. 8യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.
  3. 9അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?
  4. 10നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.
  5. 11തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.
Read all of Job 1

Cross references

Original words (Hebrew)

Job 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.