Skip to content
ThuthiThuthiThuthi
Job · chapter 10 · verse 19

Job 10:19 in Malayalam

ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്നു എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;

Nyaan janikkaattatupole irikkumaayirunnu; garbhapaatrattilninnu enne shavakkuzhiyilekku kontupokumaayirunnu;

Job 10:19 in English

King James Version (KJV)
I should have been as though I had not been; I should have been carried from the womb to the grave.
World English Bible (WEB)
I should have been as though I had not been. I should have been carried from the womb to the grave.
American Standard Version (ASV)
I should have been as though I had not been; I should have been carried from the womb to the grave.
Bible in Basic English (BBE)
And for me to have been as if I had not been; to have been taken from my mother's body straight to my last resting-place.
Darby Translation (DBY)
I should be as though I had not been; I should have been carried from the womb to the grave.
Webster's Bible (WBS)
I should have been as though I had not been; I should have been carried from the womb to the grave.
Young's Literal Translation (YLT)
As I had not been, I am, From the belly to the grave I am brought,

Read in context

  1. 17നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
  2. 18നീ എന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു.
  3. 19ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്നു എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;
  4. 20എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും
  5. 21വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ
Read all of Job 10

Cross references

Original words (Hebrew)

Job 10:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.