Skip to content
ThuthiThuthiThuthi
Job · chapter 11 · verse 4

Job 11:4 in Malayalam

എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ.

Ente upadesham nirmmalam ennum trukkanninnu nyaan vetippullavan ennum nee paranynyuvallo.

Job 11:4 in English

King James Version (KJV)
For thou hast said, My doctrine [is] pure, and I am clean in thine eyes.
World English Bible (WEB)
For you say, ‘My doctrine is pure. I am clean in your eyes.’
American Standard Version (ASV)
For thou sayest, My doctrine is pure, And I am clean in thine eyes.
Bible in Basic English (BBE)
You may say, My way is clean, and I am free from sin in your eyes.
Darby Translation (DBY)
For thou sayest, My doctrine is pure, and I am clean in thine eyes.
Webster's Bible (WBS)
For thou hast said, My doctrine [is] pure, and I am clean in thy eyes.
Young's Literal Translation (YLT)
And thou sayest, 'Pure [is] my discourse, And clean I have been in Thine eyes.'

Read in context

  1. 2വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ?
  2. 3നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?
  3. 4എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ.
  4. 5അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും
  5. 6ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
Read all of Job 11

Cross references

Original words (Hebrew)

Job 11:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.