Skip to content
ThuthiThuthiThuthi
Job · chapter 14 · verse 4

Job 14:4 in Malayalam

അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.

Ashuddhanilninnu janichcha vishuddhan unto? Oruttanumilla.

Job 14:4 in English

King James Version (KJV)
Who can bring a clean [thing] out of an unclean? not one.
World English Bible (WEB)
Who can bring a clean thing out of an unclean? Not one.
American Standard Version (ASV)
Who can bring a clean thing out of an unclean? not one.
Bible in Basic English (BBE)
If only a clean thing might come out of an unclean! But it is not possible.
Darby Translation (DBY)
Who can bring a clean [man] out of the unclean? Not one!
Webster's Bible (WBS)
Who can bring a clean [thing] out of an unclean? not one.
Young's Literal Translation (YLT)
Who giveth a clean thing out of an unclean? not one.

Read in context

  1. 2അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
  2. 3അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?
  3. 4അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.
  4. 5അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു
  5. 6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.
Read all of Job 14

Cross references

Original words (Hebrew)

Job 14:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.