Skip to content
ThuthiThuthiThuthi
1 Corinthians · chapter 2 · verse 10

1 Corinthians 2:10 in Malayalam

നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.

Namukko daivam tante aatmaavinaal velippetuttiyirikkunnu; aatmaavu sakalatteyum daivattinte aazhangngaleyum aaraayunnu.

1 Corinthians 2:10 in English

King James Version (KJV)
But God hath revealed [them] unto us by his Spirit: for the Spirit searcheth all things, yea, the deep things of God.
World English Bible (WEB)
But to us, God revealed them through the Spirit. For the Spirit searches all things, yes, the deep things of God.
American Standard Version (ASV)
But unto us God revealed [them] through the Spirit: for the Spirit searcheth all things, yea, the deep things of God.
Bible in Basic English (BBE)
But God has given us the revelation of these things through his Spirit, for the Spirit makes search into all things, even the deep things of God.
Darby Translation (DBY)
but God has revealed to us by [his] Spirit; for the Spirit searches all things, even the depths of God.
Webster's Bible (WBS)
But God hath revealed [them] to us by his Spirit; for the Spirit searcheth all things, even the deep things of God.
Young's Literal Translation (YLT)
but to us did God reveal [them] through His Spirit, for the Spirit all things doth search, even the depths of God,

Read in context

  1. 8അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.
  2. 9“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
  3. 10നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
  4. 11മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
  5. 12നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
Read all of 1 Corinthians 2

Cross references

Original words (Greek)

1 Corinthians 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.