Skip to content
ThuthiThuthiThuthi
Job · chapter 12 · verse 23

Job 12:23 in Malayalam

അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.

Avan jaatikale varddhippakkayum nashippikkayum cheyyunnu; avan jaatikale chitarikkayum koottukayum cheyyunnu.

Job 12:23 in English

King James Version (KJV)
He increaseth the nations, and destroyeth them: he enlargeth the nations, and straiteneth them [again].
World English Bible (WEB)
He increases the nations, and he destroys them. He enlarges the nations, and he leads them captive.
American Standard Version (ASV)
He increaseth the nations, and he destroyeth them: He enlargeth the nations, and he leadeth them captive.
Bible in Basic English (BBE)
Increasing nations, and sending destruction on them; making wide the lands of peoples, and then giving them up.
Darby Translation (DBY)
He increaseth the nations, and destroyeth them; he spreadeth out the nations, and bringeth them in;
Webster's Bible (WBS)
He increaseth nations, and destroyeth them: he enlargeth nations, and straiteneth them [again] .
Young's Literal Translation (YLT)
Magnifying the nations, and He destroyeth them, Spreading out the nations, and He quieteth them.

Read in context

  1. 21അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
  2. 22അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
  3. 23അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
  4. 24അവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;
  5. 25അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.
Read all of Job 12

Cross references

Original words (Hebrew)

Job 12:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.