Skip to content
ThuthiThuthiThuthi
Zechariah · chapter 10 · verse 8

Zechariah 10:8 in Malayalam

ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.

Nyaan avare veentetuttirikkayaal avare choolakutti shekharikkum; avar perukiyirunnatupole perukum.

Zechariah 10:8 in English

King James Version (KJV)
I will hiss for them, and gather them; for I have redeemed them: and they shall increase as they have increased.
World English Bible (WEB)
I will signal for them and gather them, for I have redeemed them. They will increase as they were before.
American Standard Version (ASV)
I will hiss for them, and gather them; for I have redeemed them; and they shall increase as they have increased.
Bible in Basic English (BBE)
With the sound of the pipe I will get them together; for I have given the price to make them free: and they will be increased as they were increased.
Darby Translation (DBY)
I will hiss for them, and gather them; for I have redeemed them: and they shall multiply as they used to multiply.
Webster's Bible (WBS)
I will hiss for them, and gather them: for I have redeemed them: and they shall increase as they have increased.
Young's Literal Translation (YLT)
I hist for them, and I gather them, For I have redeemed them, And they have multiplied as they did multiply.

Read in context

  1. 6ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും.
  2. 7എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
  3. 8ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.
  4. 9ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവെച്ചു അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
  5. 10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്നു അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്കു ഇടം പോരാതെവരും.
Read all of Zechariah 10

Cross references

Original words (Hebrew)

Zechariah 10:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.