Skip to content
ThuthiThuthiThuthi
Job · chapter 14 · verse 11

Job 14:11 in Malayalam

സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും

Samudrattile vellam poypokumpoleyum aaru vatti unangngippokumpoleyum

Job 14:11 in English

King James Version (KJV)
[As] the waters fail from the sea, and the flood decayeth and drieth up:
World English Bible (WEB)
As the waters fail from the sea, and the river wastes and dries up,
American Standard Version (ASV)
[As] the waters fail from the sea, And the river wasteth and drieth up;
Bible in Basic English (BBE)
The waters go from a pool, and a river becomes waste and dry;
Darby Translation (DBY)
The waters recede from the lake, and the river wasteth and drieth up:
Webster's Bible (WBS)
[As] the waters fail from the sea, and the flood decayeth and drieth up:
Young's Literal Translation (YLT)
Waters have gone away from a sea, And a river becometh waste and dry.

Read in context

  1. 9വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും.
  2. 10പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
  3. 11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും
  4. 12മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;
  5. 13നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
Read all of Job 14

Cross references

Original words (Hebrew)

Job 14:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.