Skip to content
ThuthiThuthiThuthi
Job · chapter 18 · verse 13

Job 18:13 in Malayalam

അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.

Atu avante dehaangangngale tinnukalayum; maranattinte katinynyool avante avayavangngale tinnukalayum.

Job 18:13 in English

King James Version (KJV)
It shall devour the strength of his skin: [even] the firstborn of death shall devour his strength.
World English Bible (WEB)
The members of his body will be devoured. The firstborn of death will devour his members.
American Standard Version (ASV)
The members of his body shall be devoured, [Yea], the first-born of death shall devour his members.
Bible in Basic English (BBE)
His skin is wasted by disease, and his body is food for the worst of diseases.
Darby Translation (DBY)
The firstborn of death devoureth the members of his body; it will devour his members.
Webster's Bible (WBS)
It shall devour the strength of his skin: [even] the first-born of death shall devour his strength.
Young's Literal Translation (YLT)
It consumeth the parts of his skin, Consume his parts doth death's first-born.

Read in context

  1. 11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടർന്നു അവനെ വേട്ടയാടും.
  2. 12അവന്റെ അനർത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
  3. 13അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
  4. 14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
  5. 15അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
Read all of Job 18

Cross references

Original words (Hebrew)

Job 18:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.