Skip to content
ThuthiThuthiThuthi
Genesis · chapter 49 · verse 3

Genesis 49:3 in Malayalam

രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ.

Roobene, nee ente aadyajaatan, ente veeryavum ente shaktiyute aadyaphalavum shreshthatayute vaishishtyavum balattinte vaishishtyavum tanne.

Genesis 49:3 in English

King James Version (KJV)
Reuben, thou [art] my firstborn, my might, and the beginning of my strength, the excellency of dignity, and the excellency of power:
World English Bible (WEB)
“Reuben, you are my firstborn, my might, and the beginning of my strength, excelling in dignity, and excelling in power.
American Standard Version (ASV)
Reuben, thou art my first-born, my might, and the beginning of my strength; The pre-eminence of dignity, and the pre-eminence of power.
Bible in Basic English (BBE)
Reuben, you are my oldest son, the first-fruit of my strength, first in pride and first in power:
Darby Translation (DBY)
Reuben, thou art my firstborn, My might, and the firstfruits of my vigour: Excellency of dignity, and excellency of strength.
Webster's Bible (WBS)
Reuben, thou [art] my first-born, my might, and the beginning of my strength, the excellence of dignity, and the excellence of power:
Young's Literal Translation (YLT)
Reuben! my first-born thou, My power, and beginning of my strength, The abundance of exaltation, And the abundance of strength;

Read in context

  1. 1അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും.
  2. 2യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!
  3. 3രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ.
  4. 4വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.
  5. 5ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.
Read all of Genesis 49

Cross references

Original words (Hebrew)

Genesis 49:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.