Skip to content
ThuthiThuthiThuthi
Job · chapter 2 · verse 4

Job 2:4 in Malayalam

സാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.

Saattaan yahovayotu: tvakkinnu pakaram tvak; manushyan tanikkullatokkeyum tante jeevannu pakaram kotuttukalayum.

Job 2:4 in English

King James Version (KJV)
And Satan answered the LORD, and said, Skin for skin, yea, all that a man hath will he give for his life.
World English Bible (WEB)
Satan answered the LORD, and said, “Skin for skin. Yes, all that a man has he will give for his life.
American Standard Version (ASV)
And Satan answered Jehovah, and said, Skin for skin, yea, all that a man hath will he give for his life.
Bible in Basic English (BBE)
And the Satan said in answer to the Lord, Skin for skin, all a man has he will give for his life.
Darby Translation (DBY)
And Satan answered Jehovah and said, Skin for skin, yea, all that a man hath will he give for his life;
Webster's Bible (WBS)
And Satan answered the LORD, and said, Skin for skin, even, all that a man hath will he give for his life.
Young's Literal Translation (YLT)
And the Adversary answereth Jehovah and saith, 'A skin for a skin, and all that a man hath he doth give for his life.

Read in context

  1. 2യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
  2. 3യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.
  3. 4സാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.
  4. 5നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.
  5. 6യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു.
Read all of Job 2

Cross references

Original words (Hebrew)

Job 2:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.