Skip to content
ThuthiThuthiThuthi
Job · chapter 21 · verse 18

Job 21:18 in Malayalam

അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.

Avar kaattinnu mumpil taalatipoleyum kotungkaattu parappikkunna patirpoleyum aakunnu.

Job 21:18 in English

King James Version (KJV)
They are as stubble before the wind, and as chaff that the storm carrieth away.
World English Bible (WEB)
How often is it that they are as stubble before the wind, as chaff that the storm carries away?
American Standard Version (ASV)
That they are as stubble before the wind, And as chaff that the storm carrieth away?
Bible in Basic English (BBE)
How frequently are they as dry stems before the wind, or as grass taken away by the storm-wind?
Darby Translation (DBY)
Do they become as stubble before the wind, and as chaff that the storm carrieth away?
Webster's Bible (WBS)
They are as stubble before the wind, and as chaff that the storm carrieth away.
Young's Literal Translation (YLT)
They are as straw before wind, And as chaff a hurricane hath stolen away,

Read in context

  1. 16എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
  2. 17ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും അവർക്കു ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!
  3. 18അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.
  4. 19ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു; അവൻ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.
  5. 20അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവൻ തന്നേ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ;
Read all of Job 21

Cross references

Original words (Hebrew)

Job 21:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.