Skip to content
ThuthiThuthiThuthi
Psalms · chapter 83 · verse 13

Psalm 83:13 in Malayalam

എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.

Ente daivame, avare chuzhalikkaattatte potipoleyum kaattattu paarunna patirpoleyum aakkename.

Psalm 83:13 in English

King James Version (KJV)
O my God, make them like a wheel; as the stubble before the wind.
World English Bible (WEB)
My God, make them like tumbleweed, like chaff before the wind.
American Standard Version (ASV)
O my God, make them like the whirling dust; As stubble before the wind.
Bible in Basic English (BBE)
O my God, make them like the rolling dust; like dry stems before the wind.
Darby Translation (DBY)
O my God, make them like a whirling thing, like stubble before the wind.
Webster's Bible (WBS)
O my God, make them like a wheel; as the stubble before the wind.
Young's Literal Translation (YLT)
O my God, make them as a rolling thing, As stubble before wind.

Read in context

  1. 11അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
  2. 12നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
  3. 13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.
  4. 14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
  5. 15നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
Read all of Psalm 83

Cross references

Original words (Hebrew)

Psalm 83:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.