Skip to content
ThuthiThuthiThuthi
Job · chapter 24 · verse 14

Job 24:14 in Malayalam

കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.

Kolapaatakan raavile ezhunnelkkunnu; daridraneyum eliyavaneyum kollunnu; raatriyil kallanaayi natakkunnu.

Job 24:14 in English

King James Version (KJV)
The murderer rising with the light killeth the poor and needy, and in the night is as a thief.
World English Bible (WEB)
The murderer rises with the light. He kills the poor and needy. In the night he is like a thief.
American Standard Version (ASV)
The murderer riseth with the light; He killeth the poor and needy; And in the night he is as a thief.
Bible in Basic English (BBE)
He who is purposing death gets up before day, so that he may put to death the poor and those in need.
Darby Translation (DBY)
The murderer riseth with the light, killeth the afflicted and needy, and in the night is as a thief.
Webster's Bible (WBS)
The murderer rising with the light killeth the poor and needy, and in the night is as a thief.
Young's Literal Translation (YLT)
At the light doth the murderer rise, He doth slay the poor and needy, And in the night he is as a thief.

Read in context

  1. 12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.
  2. 13ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
  3. 14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.
  4. 15വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
  5. 16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.
Read all of Job 24

Cross references

Original words (Hebrew)

Job 24:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.