Skip to content
ThuthiThuthiThuthi
Job · chapter 24 · verse 16

Job 24:16 in Malayalam

ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.

Chilar iruttattu veetu turannu kayarunnu; pakal avar vaatil atechchu paarkkunnu; velichchattu irangngunnatumilla.

Job 24:16 in English

King James Version (KJV)
In the dark they dig through houses, [which] they had marked for themselves in the daytime: they know not the light.
World English Bible (WEB)
In the dark they dig through houses. They shut themselves up in the daytime. They don’t know the light.
American Standard Version (ASV)
In the dark they dig through houses: They shut themselves up in the day-time; They know not the light.
Bible in Basic English (BBE)
In the dark he makes holes in the walls of houses: in the daytime they are shutting themselves up, they have no knowledge of the light.
Darby Translation (DBY)
In the dark they dig through houses; by day they shut themselves in; they know not the light:
Webster's Bible (WBS)
In the dark they dig through houses, [which] they had marked for themselves in the day-time: they know not the light.
Young's Literal Translation (YLT)
He hath dug in the darkness — houses; By day they shut themselves up, They have not known light.

Read in context

  1. 14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.
  2. 15വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
  3. 16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.
  4. 17പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
  5. 18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.
Read all of Job 24

Cross references

Original words (Hebrew)

Job 24:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.