Skip to content
ThuthiThuthiThuthi
Job · chapter 24 · verse 22

Job 24:22 in Malayalam

അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.

Avan tante shaktiyaal nishkantakanmaare nilanilkkumaaraakkunnu; jeevanekkurichchu niraashappettirikke avar ezhunnelkkunnu.

Job 24:22 in English

King James Version (KJV)
He draweth also the mighty with his power: he riseth up, and no [man] is sure of life.
World English Bible (WEB)
Yet God preserves the mighty by his power. He rises up who has no assurance of life.
American Standard Version (ASV)
Yet [God] preserveth the mighty by his power: He riseth up that hath no assurance of life.
Bible in Basic English (BBE)
But God by his power gives long life to the strong; he gets up again, though he has no hope of life.
Darby Translation (DBY)
He draweth also the mighty with his power; he riseth up, and no [man] is sure of life.
Webster's Bible (WBS)
He draweth also the mighty with his power: he riseth up, and no [man] is sure of life.
Young's Literal Translation (YLT)
And hath drawn the mighty by his power, He riseth, and none believeth in life.

Read in context

  1. 20ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.
  2. 21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല.
  3. 22അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
  4. 23അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.
  5. 24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
Read all of Job 24

Cross references

Original words (Hebrew)

Job 24:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.