Skip to content
ThuthiThuthiThuthi
Job · chapter 24 · verse 23

Job 24:23 in Malayalam

അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.

Avan avarkku nirbhayavaasam nalkunnu; avar urechchunilkkunnu; engkilum avante drushti avarute vazhikalinmel untu.

Job 24:23 in English

King James Version (KJV)
[Though] it be given him [to be] in safety, whereon he resteth; yet his eyes [are] upon their ways.
World English Bible (WEB)
God gives them security, and they rest in it. His eyes are on their ways.
American Standard Version (ASV)
[God] giveth them to be in security, and they rest thereon; And his eyes are upon their ways.
Bible in Basic English (BBE)
He takes away his fear of danger and gives him support; and his eyes are on his ways.
Darby Translation (DBY)
[God] setteth him in safety, and he resteth thereon; but his eyes are upon their ways.
Webster's Bible (WBS)
[Though] it is given him [to be] in safety, on which he resteth; yet his eyes [are] upon their ways.
Young's Literal Translation (YLT)
He giveth to him confidence, and he is supported, And his eyes [are] on their ways.

Read in context

  1. 21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല.
  2. 22അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
  3. 23അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.
  4. 24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
  5. 25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?
Read all of Job 24

Cross references

Original words (Hebrew)

Job 24:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.