Skip to content
ThuthiThuthiThuthi
Job · chapter 27 · verse 12

Job 27:12 in Malayalam

നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്തു?

Ningngal ellaavarum atu kantirikkunnu; ningngal vyartthabuddhikalaayirikkunnatentu?

Job 27:12 in English

King James Version (KJV)
Behold, all ye yourselves have seen [it;] why then are ye thus altogether vain?
World English Bible (WEB)
Behold, all of you have seen it yourselves; why then have you become altogether vain?
American Standard Version (ASV)
Behold, all ye yourselves have seen it; Why then are ye become altogether vain?
Bible in Basic English (BBE)
Truly, you have all seen it yourselves; why then have you become completely foolish?
Darby Translation (DBY)
Behold, ye yourselves have all seen [it]; and why are ye thus altogether vain?
Webster's Bible (WBS)
Behold, all ye yourselves have seen [it] ; why then are ye thus altogether vain?
Young's Literal Translation (YLT)
Lo, ye — all of you — have seen, And why [is] this — ye are altogether vain?

Read in context

  1. 10അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
  2. 11ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ആന്തരം ഞാൻ മറെച്ചുവെക്കയില്ല.
  3. 12നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്തു?
  4. 13ഇതു ദുർജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.
  5. 14അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.
Read all of Job 27

Cross references

Original words (Hebrew)

Job 27:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.