Skip to content
ThuthiThuthiThuthi
Job · chapter 16 · verse 3

Job 16:3 in Malayalam

വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?

Vyartthavaakkukalkku avasaanam untaakumo? Alla, prativaadippaan ninne chotippikkunnatu entu?

Job 16:3 in English

King James Version (KJV)
Shall vain words have an end? or what emboldeneth thee that thou answerest?
World English Bible (WEB)
Shall vain words have an end? Or what provokes you that you answer?
American Standard Version (ASV)
Shall vain words have an end? Or what provoketh thee that thou answerest?
Bible in Basic English (BBE)
May words which are like the wind be stopped? or what is troubling you to make answer to them?
Darby Translation (DBY)
Shall words of wind have an end? or what provoketh thee that thou answerest?
Webster's Bible (WBS)
Shall vain words have an end? or what emboldeneth thee that thou answerest?
Young's Literal Translation (YLT)
Is there an end to words of wind? Or what doth embolden thee that thou answerest?

Read in context

  1. 1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
  2. 2ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
  3. 3വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
  4. 4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
  5. 5ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
Read all of Job 16

Cross references

Original words (Hebrew)

Job 16:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.