Skip to content
ThuthiThuthiThuthi
Job · chapter 3 · verse 15

Job 3:15 in Malayalam

കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

Kanakasampannaraayi svabhavanangngal vellikontu nirechchuvechcha prabhukkanmaarotum koote tanne.

Job 3:15 in English

King James Version (KJV)
Or with princes that had gold, who filled their houses with silver:
World English Bible (WEB)
or with princes who had gold, who filled their houses with silver;
American Standard Version (ASV)
Or with princes that had gold, Who filled their houses with silver:
Bible in Basic English (BBE)
Or with rulers who had gold, and whose houses were full of silver;
Darby Translation (DBY)
Or with princes who had gold, who filled their houses with silver;
Webster's Bible (WBS)
Or with princes that had gold, who filled their houses with silver:
Young's Literal Translation (YLT)
Or with princes — they have gold, They are filling their houses [with] silver.

Read in context

  1. 13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
  2. 14തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,
  3. 15കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.
  4. 16അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
  5. 17അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.
Read all of Job 3

Cross references

Original words (Hebrew)

Job 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.