Skip to content
ThuthiThuthiThuthi
Job · chapter 3 · verse 13

Job 3:13 in Malayalam

ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

Nyaan ippol kitannu vishramikkumaayirunnu; nyaan urangngi vishraanti praapikkumaayirunnu.

Job 3:13 in English

King James Version (KJV)
For now should I have lain still and been quiet, I should have slept: then had I been at rest,
World English Bible (WEB)
For now I should have lain down and been quiet. I should have slept, then I would have been at rest,
American Standard Version (ASV)
For now should I have lain down and been quiet; I should have slept; then had I been at rest,
Bible in Basic English (BBE)
For then I might have gone to my rest in quiet, and in sleep have been in peace,
Darby Translation (DBY)
For now should I have lain down and been quiet; I should have slept: then had I been at rest,
Webster's Bible (WBS)
For now should I have lain still and been quiet, I should have slept: then had I been at rest,
Young's Literal Translation (YLT)
For now, I have lain down, and am quiet, I have slept — then there is rest to me,

Read in context

  1. 11ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?
  2. 12മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്നു?
  3. 13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
  4. 14തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,
  5. 15കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.
Read all of Job 3

Cross references

Original words (Hebrew)

Job 3:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.