Skip to content
ThuthiThuthiThuthi
Job · chapter 3 · verse 23

Job 3:23 in Malayalam

വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?

Vazhi maranynyirikkunna purushannum daivam nirodhichchirikkunnavannum jeevane kotukkunnatentinu?

Job 3:23 in English

King James Version (KJV)
[Why is light given] to a man whose way is hid, and whom God hath hedged in?
World English Bible (WEB)
Why is light given to a man whose way is hidden, whom God has hedged in?
American Standard Version (ASV)
[Why is light given] to a man whose way is hid, And whom God hath hedged in?
Bible in Basic English (BBE)
To a man whose way is veiled, and who is shut in by God?
Darby Translation (DBY)
To the man whose way is hidden, and whom God hath hedged in?
Webster's Bible (WBS)
[Why is light given] to a man whose way is hid, and whom God hath hedged in?
Young's Literal Translation (YLT)
To a man whose way hath been hidden, And whom God doth shut up?

Read in context

  1. 21അവർ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിന്നായി കുഴിക്കുന്നു.
  2. 22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും
  3. 23വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?
  4. 24ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീർപ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
  5. 25ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.
Read all of Job 3

Cross references

Original words (Hebrew)

Job 3:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.