Skip to content
ThuthiThuthiThuthi
Job · chapter 19 · verse 12

Job 19:12 in Malayalam

അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.

Avante patakkoottangngal onnichchuvarunnu; avar ente nere tangngalute vazhi nirattunnu; ente kootaarattil chuttum paalayamirangngunnu.

Job 19:12 in English

King James Version (KJV)
His troops come together, and raise up their way against me, and encamp round about my tabernacle.
World English Bible (WEB)
His troops come on together, build a siege ramp against me, and encamp around my tent.
American Standard Version (ASV)
His troops come on together, And cast up their way against me, And encamp round about my tent.
Bible in Basic English (BBE)
His armies come on together, they make their road high against me, and put up their tents round mine.
Darby Translation (DBY)
His troops have come together and cast up their way against me, and have encamped round about my tent.
Webster's Bible (WBS)
His troops come together, and raise up their way against me, and encamp around my tabernacle.
Young's Literal Translation (YLT)
Come in do His troops together, And they raise up against me their way, And encamp round about my tent.

Read in context

  1. 10അവൻ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.
  2. 11അവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.
  3. 12അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
  4. 13അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു.
  5. 14എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
Read all of Job 19

Cross references

Original words (Hebrew)

Job 19:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.