Job · chapter 30 · verse 12
Job 30:12 in Malayalam
വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാൽ ഉന്തുന്നു; അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
Valattubhaagattu neechaparisha ezhunnettu ente kaal untunnu; avar naashamaarggangngale ente nere nirattunnu.
Job 30:12 in English
- King James Version (KJV)
- Upon [my] right [hand] rise the youth; they push away my feet, and they raise up against me the ways of their destruction.
- World English Bible (WEB)
- On my right hand rise the rabble. They thrust aside my feet. They cast their ways of destruction up against me.
- American Standard Version (ASV)
- Upon my right hand rise the rabble; They thrust aside my feet, And they cast up against me their ways of destruction.
- Bible in Basic English (BBE)
- The lines of his men of war put themselves in order, and make high their ways of destruction against me:
- Darby Translation (DBY)
- At [my] right hand rise the young brood; they push away my feet, and raise up against me their pernicious ways;
- Webster's Bible (WBS)
- Upon [my] right [hand] rise the youth; they push away my feet, and they raise up against me the ways of their destruction.
- Young's Literal Translation (YLT)
- On the right hand doth a brood arise, My feet they have cast away, And they raise up against me, Their paths of calamity.
Read in context
- 10അവർ എന്നെ അറെച്ചു അകന്നുനില്ക്കുന്നു; എന്നെ കണ്ടു തുപ്പുവാൻ ശങ്കിക്കുന്നില്ല.
- 11അവൻ തന്റെ കയറു അഴിച്ചു എന്നെ ക്ലേശിപ്പിച്ചതുകൊണ്ടു അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു.
- 12വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാൽ ഉന്തുന്നു; അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
- 13അവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നേ തുണയറ്റവർ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.
- 14വിസ്താരമുള്ള തുറവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവിൽ അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.
Cross references
- Job 19:12 ഇയ്യോബ് 19:12അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
- Psalm 140:4–5 സങ്കീർത്തനങ്ങൾ 140:4–5യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു. ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ.
- Job 19:18 ഇയ്യോബ് 19:18പിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.
- Isaiah 3:5 യെശയ്യാവ് 3:5ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.