Skip to content
ThuthiThuthiThuthi
Job · chapter 30 · verse 16

Job 30:16 in Malayalam

ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.

Ippol ente praanan ente ullil tookippokunnu; kashtakaalam enne pitichchirikkunnu.

Job 30:16 in English

King James Version (KJV)
And now my soul is poured out upon me; the days of affliction have taken hold upon me.
World English Bible (WEB)
“Now my soul is poured out within me. Days of affliction have taken hold of me.
American Standard Version (ASV)
And now my soul is poured out within me; Days of affliction have taken hold upon me.
Bible in Basic English (BBE)
But now my soul is turned to water in me, days of trouble overtake me:
Darby Translation (DBY)
And now my soul is poured out in me; days of affliction have taken hold upon me.
Webster's Bible (WBS)
And now my soul is poured out upon me; the days of affliction have taken hold upon me.
Young's Literal Translation (YLT)
And now, in me my soul poureth itself out, Seize me do days of affliction.

Read in context

  1. 14വിസ്താരമുള്ള തുറവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവിൽ അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.
  2. 15ഘോരത്വങ്ങൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.
  3. 16ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
  4. 17രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവർ ഉറങ്ങുന്നതുമില്ല.
  5. 18ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
Read all of Job 30

Cross references

Original words (Hebrew)

Job 30:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.