Skip to content
ThuthiThuthiThuthi
Job · chapter 30 · verse 15

Job 30:15 in Malayalam

ഘോരത്വങ്ങൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.

Ghoratvangngal ente nere tirinynyirikkunnu; kaattupole ente mahatvatte paattikkalayunnu; ente kshemavum meghampole katannu pokunnu.

Job 30:15 in English

King James Version (KJV)
Terrors are turned upon me: they pursue my soul as the wind: and my welfare passeth away as a cloud.
World English Bible (WEB)
Terrors have turned on me. They chase my honor as the wind. My welfare has passed away as a cloud.
American Standard Version (ASV)
Terrors are turned upon me; They chase mine honor as the wind; And my welfare is passed away as a cloud.
Bible in Basic English (BBE)
Fears have come on me; my hope is gone like the wind, and my well-being like a cloud.
Darby Translation (DBY)
Terrors are turned against me; they pursue mine honour as the wind; and my welfare is passed away like a cloud.
Webster's Bible (WBS)
Terrors are turned upon me: they pursue my soul as the wind: and my welfare passeth away as a cloud.
Young's Literal Translation (YLT)
He hath turned against me terrors, It pursueth as the wind mine abundance, And as a thick cloud, Hath my safety passed away.

Read in context

  1. 13അവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നേ തുണയറ്റവർ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.
  2. 14വിസ്താരമുള്ള തുറവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവിൽ അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.
  3. 15ഘോരത്വങ്ങൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.
  4. 16ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
  5. 17രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവർ ഉറങ്ങുന്നതുമില്ല.
Read all of Job 30

Cross references

Original words (Hebrew)

Job 30:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.