Skip to content
ThuthiThuthiThuthi
Job · chapter 30 · verse 26

Job 30:26 in Malayalam

ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടു വന്നു.

Nyaan nanmekku nokkiyirunnappol tinma vannu. Velichchattinnaayi kaattirunnappol iruttu vannu.

Job 30:26 in English

King James Version (KJV)
When I looked for good, then evil came [unto me:] and when I waited for light, there came darkness.
World English Bible (WEB)
When I looked for good, then evil came. When I waited for light, darkness came.
American Standard Version (ASV)
When I looked for good, then evil came; And when I waited for light, there came darkness.
Bible in Basic English (BBE)
For I was looking for good, and evil came; I was waiting for light, and it became dark.
Darby Translation (DBY)
For I expected good, and there came evil; and I waited for light, but there came darkness.
Webster's Bible (WBS)
When I looked for good, then evil came: and when I waited for light, there came darkness.
Young's Literal Translation (YLT)
When good I expected, then cometh evil, And I wait for light, and darkness cometh.

Read in context

  1. 24എങ്കിലും വീഴുമ്പോൾ കൈ നീട്ടുകയില്ലയോ? അപായത്തിൽ അതു നിമിത്തം നിലവിളിക്കയില്ലയോ?
  2. 25കഷ്ടകാലം വന്നവന്നു വേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
  3. 26ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടു വന്നു.
  4. 27എന്റെ കുടൽ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
  5. 28ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും; ഞാൻ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു.
Read all of Job 30

Cross references

Original words (Hebrew)

Job 30:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.