Skip to content
ThuthiThuthiThuthi
Job · chapter 30 · verse 27

Job 30:27 in Malayalam

എന്റെ കുടൽ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.

Ente kutal amaraate tilekkunnu; kashtakaalam enikku vannirikkunnu.

Job 30:27 in English

King James Version (KJV)
My bowels boiled, and rested not: the days of affliction prevented me.
World English Bible (WEB)
My heart is troubled, and doesn’t rest. Days of affliction have come on me.
American Standard Version (ASV)
My heart is troubled, and resteth not; Days of affliction are come upon me.
Bible in Basic English (BBE)
My feelings are strongly moved, and give me no rest; days of trouble have overtaken me.
Darby Translation (DBY)
My bowels well up, and rest not; days of affliction have confronted me.
Webster's Bible (WBS)
My bowels boiled, and rested not: the days of affliction came upon me.
Young's Literal Translation (YLT)
My bowels have boiled, and have not ceased, Gone before me have days of affliction.

Read in context

  1. 25കഷ്ടകാലം വന്നവന്നു വേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
  2. 26ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടു വന്നു.
  3. 27എന്റെ കുടൽ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
  4. 28ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും; ഞാൻ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു.
  5. 29ഞാൻ കുറുക്കന്മാർക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു കൂട്ടാളിയും ആയിരിക്കുന്നു.
Read all of Job 30

Cross references

Original words (Hebrew)

Job 30:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.