Skip to content
ThuthiThuthiThuthi
Job · chapter 30 · verse 7

Job 30:7 in Malayalam

കുറുങ്കാട്ടിൽ അവർ കുതറുന്നു; തൂവയുടെ കീഴെ അവർ ഒന്നിച്ചുകൂടുന്നു.

Kurungkaattil avar kutarunnu; toovayute keezhe avar onnichchukootunnu.

Job 30:7 in English

King James Version (KJV)
Among the bushes they brayed; under the nettles they were gathered together.
World English Bible (WEB)
They bray among the bushes. They are gathered together under the nettles.
American Standard Version (ASV)
Among the bushes they bray; Under the nettles they are gathered together.
Bible in Basic English (BBE)
They make noises like asses among the brushwood; they get together under the thorns.
Darby Translation (DBY)
They bray among the bushes; under the brambles they are gathered together:
Webster's Bible (WBS)
Among the bushes they brayed; under the nettles they were collected.
Young's Literal Translation (YLT)
Among shrubs they do groan, Under nettles they are gathered together.

Read in context

  1. 5ജനമദ്ധ്യേനിന്നു അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
  2. 6താഴ്‌വരപ്പിളർപ്പുകളിൽ അവർ പാർക്കേണ്ടി വരുന്നു; മൺകുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
  3. 7കുറുങ്കാട്ടിൽ അവർ കുതറുന്നു; തൂവയുടെ കീഴെ അവർ ഒന്നിച്ചുകൂടുന്നു.
  4. 8അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.
  5. 9ഇപ്പോഴോ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; അവർക്കു പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.
Read all of Job 30

Cross references

Original words (Hebrew)

Job 30:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.