Job · chapter 31 · verse 20
Job 31:20 in Malayalam
അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിർ മാറിയില്ലെങ്കിൽ,
Avante ara enne anugrahichchillengkil, ente aatukalute romankontu avannu kulir maariyillengkil,
Job 31:20 in English
- King James Version (KJV)
- If his loins have not blessed me, and [if] he were [not] warmed with the fleece of my sheep;
- World English Bible (WEB)
- if his heart hasn’t blessed me, if he hasn’t been warmed with my sheep’s fleece;
- American Standard Version (ASV)
- If his loins have not blessed me, And if he hath not been warmed with the fleece of my sheep;
- Bible in Basic English (BBE)
- If his back did not give me a blessing, and the wool of my sheep did not make him warm;
- Darby Translation (DBY)
- If his loins have not blessed me, and if he were not warmed with the fleece of my lambs;
- Webster's Bible (WBS)
- If his loins have not blessed me, and [if] he hath not been warmed with the fleece of my sheep;
- Young's Literal Translation (YLT)
- If his loins have not blessed me, And from the fleece of my sheep He doth not warm himself,
Read in context
- 18ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
- 19ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ടു
- 20അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിർ മാറിയില്ലെങ്കിൽ,
- 21പട്ടണവാതില്ക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,
- 22എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
Cross references
- Deuteronomy 24:13 ആവർത്തനം 24:13അവൻ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
- Job 29:11 ഇയ്യോബ് 29:11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.