Skip to content
ThuthiThuthiThuthi
Job · chapter 33 · verse 16

Job 33:16 in Malayalam

അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.

Avan manushyarute chevi turakkunnu; avarotulla prabodhanekku mudrayitunnu.

Job 33:16 in English

King James Version (KJV)
Then he openeth the ears of men, and sealeth their instruction,
World English Bible (WEB)
then he opens the ears of men, and seals their instruction,
American Standard Version (ASV)
Then he openeth the ears of men, And sealeth their instruction,
Bible in Basic English (BBE)
Then he makes his secrets clear to men, so that they are full of fear at what they see;
Darby Translation (DBY)
Then he openeth men's ears, and sealeth their instruction,
Webster's Bible (WBS)
Then he openeth the ears of men, and sealeth their instruction,
Young's Literal Translation (YLT)
Then He uncovereth the ear of men, And for their instruction sealeth:

Read in context

  1. 14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.
  2. 15ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,
  3. 16അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
  4. 17മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.
  5. 18അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.
Read all of Job 33

Cross references

Original words (Hebrew)

Job 33:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.