Job · chapter 33 · verse 31
Job 33:31 in Malayalam
ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.
Iyyobe, shraddhavechchu kelkka; mintaateyirikka; nyaan sansaarikkaam.
Job 33:31 in English
- King James Version (KJV)
- Mark well, O Job, hearken unto me: hold thy peace, and I will speak.
- World English Bible (WEB)
- Mark well, Job, and listen to me. Hold your peace, and I will speak.
- American Standard Version (ASV)
- Mark well, O Job, hearken unto me: Hold thy peace, and I will speak.
- Bible in Basic English (BBE)
- Take note O Job, give ear to me; keep quiet, while I say what is in my mind.
- Darby Translation (DBY)
- Mark well, Job, hearken unto me; be silent, and I will speak.
- Webster's Bible (WBS)
- Mark well, O Job, hearken to me: hold thy peace, and I will speak.
- Young's Literal Translation (YLT)
- Attend, O Job, hearken to me, Keep silent, and I — I do speak.
Read in context
- 29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
- 30അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.
- 31ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.
- 32നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പര്യം.
- 33ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക; മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.
Cross references
- Job 18:2 ഇയ്യോബ് 18:2നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.
- Job 32:11 ഇയ്യോബ് 32:11ഞാൻ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു.
- Job 13:6 ഇയ്യോബ് 13:6എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ.
- Job 21:2 ഇയ്യോബ് 21:2എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ.