Skip to content
ThuthiThuthiThuthi
Job · chapter 34 · verse 26

Job 34:26 in Malayalam

കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു അവൻ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.

Kaanikal kootunna sthalattuvechchu avan avare dushtanmaareppole shikshikkunnu.

Job 34:26 in English

King James Version (KJV)
He striketh them as wicked men in the open sight of others;
World English Bible (WEB)
He strikes them as wicked men in the open sight of others;
American Standard Version (ASV)
He striketh them as wicked men In the open sight of others;
Bible in Basic English (BBE)
The evil-doers are broken by his wrath, he puts his hand on them with force before the eyes of all onlookers.
Darby Translation (DBY)
He striketh them as wicked men in the open sight of others,
Webster's Bible (WBS)
He striketh them as wicked men in the open sight of others;
Young's Literal Translation (YLT)
As wicked He hath stricken them, In the place of beholders.

Read in context

  1. 24വിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകർത്തുകളയുന്നു; അവർക്കു പകരം വേറെ ആളുകളെ നിയമിക്കുന്നു.
  2. 25അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ടു അവർ തകർന്നുപോകുന്നു.
  3. 26കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു അവൻ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
  4. 27അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവൻ കേൾപ്പാനും തക്കവണ്ണം
  5. 28അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.
Read all of Job 34

Cross references

Original words (Hebrew)

Job 34:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.