Skip to content
ThuthiThuthiThuthi
Job · chapter 36 · verse 20

Job 36:20 in Malayalam

ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.

Jaatikal tangngalute sthalattuvechchu mutinynyupokunna raatriye nee kaankshikkarutu.

Job 36:20 in English

King James Version (KJV)
Desire not the night, when people are cut off in their place.
World English Bible (WEB)
Don’t desire the night, when people are cut off in their place.
American Standard Version (ASV)
Desire not the night, When peoples are cut off in their place.
Bible in Basic English (BBE)
...
Darby Translation (DBY)
Desire not the night, when peoples are cut off from their place.
Webster's Bible (WBS)
Desire not the night, when people are cut off in their place.
Young's Literal Translation (YLT)
Desire not the night, For the going up of peoples in their stead.

Read in context

  1. 18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു.
  2. 19കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
  3. 20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
  4. 21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
  5. 22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
Read all of Job 36

Cross references

Original words (Hebrew)

Job 36:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.