Skip to content
ThuthiThuthiThuthi
Job · chapter 36 · verse 22

Job 36:22 in Malayalam

ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?

Daivam tante shaktiyaal unnatamaayi pravarttikkunnu; avannu tulyanaaya upadeshakan aarullu?

Job 36:22 in English

King James Version (KJV)
Behold, God exalteth by his power: who teacheth like him?
World English Bible (WEB)
Behold, God is exalted in his power. Who is a teacher like him?
American Standard Version (ASV)
Behold, God doeth loftily in his power: Who is a teacher like unto him?
Bible in Basic English (BBE)
Truly God is lifted up in strength; who is a ruler like him?
Darby Translation (DBY)
Lo, God is exalted in his power: who teacheth as he?
Webster's Bible (WBS)
Behold, God exalteth by his power: who teacheth like him?
Young's Literal Translation (YLT)
Lo, God doth sit on high by His power, Who [is] like Him — a teacher?

Read in context

  1. 20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
  2. 21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
  3. 22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
  4. 23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?
  5. 24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
Read all of Job 36

Cross references

Original words (Hebrew)

Job 36:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.