Skip to content
ThuthiThuthiThuthi
Job · chapter 36 · verse 28

Job 36:28 in Malayalam

മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

Meghangngal avaye choriyunnu; manushyarutemel dhaaraalamaayi pozhikkunnu.

Job 36:28 in English

King James Version (KJV)
Which the clouds do drop [and] distil upon man abundantly.
World English Bible (WEB)
which the skies pour down and which drop on man abundantly.
American Standard Version (ASV)
Which the skies pour down And drop upon man abundantly.
Bible in Basic English (BBE)
Flowing down from the sky, and dropping on the peoples.
Darby Translation (DBY)
Which the skies pour down [and] drop upon man abundantly.
Webster's Bible (WBS)
Which the clouds do drop [and] distill upon man abundantly.
Young's Literal Translation (YLT)
Which clouds do drop, They distil on man abundantly.

Read in context

  1. 26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
  2. 27അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
  3. 28മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
  4. 29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
  5. 30അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
Read all of Job 36

Cross references

Original words (Hebrew)

Job 36:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.