Job · chapter 40 · verse 21
Job 40:21 in Malayalam
അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
Atu neermarutinte chuvattilum nyaangnganayute maravilum chatuppunilattum kitakkunnu.
Job 40:21 in English
- King James Version (KJV)
- He lieth under the shady trees, in the covert of the reed, and fens.
- World English Bible (WEB)
- He lies under the lotus trees, in the covert of the reed, and the marsh.
- American Standard Version (ASV)
- He lieth under the lotus-trees, In the covert of the reed, and the fen.
- Bible in Basic English (BBE)
- He takes his rest under the trees of the river, and in the pool, under the shade of the water-plants.
- Darby Translation (DBY)
- He lieth under lotus-bushes, in the covert of the reed and fen:
- Webster's Bible (WBS)
- He lieth under the shady trees, in the covert of the reed, and fens.
- Young's Literal Translation (YLT)
- Under shades he lieth down, In a secret place of reed and mire.
Read in context
- 19അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു.
- 20കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു.
- 21അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
- 22നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
- 23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.
Cross references
- Isaiah 35:7 യെശയ്യാവ് 35:7മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും, കുറുക്കന്മാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.
- Isaiah 19:6–7 യെശയ്യാവ് 19:6–7നദികൾക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും. നദിക്കരികെയും നദീതീരത്തും ഉള്ള പുൽപുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.