Skip to content
ThuthiThuthiThuthi
Job · chapter 40 · verse 3

Job 40:3 in Malayalam

അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:

Atinnu iyyob yahovayotu uttaram paranynyatu:

Job 40:3 in English

King James Version (KJV)
Then Job answered the LORD, and said,
World English Bible (WEB)
Then Job answered the LORD,
American Standard Version (ASV)
Then Job answered Jehovah, and said,
Bible in Basic English (BBE)
And Job said in answer to the Lord,
Darby Translation (DBY)
And Job answered Jehovah and said,
Webster's Bible (WBS)
Then Job answered the LORD, and said,
Young's Literal Translation (YLT)
And Job answereth Jehovah, and saith: —

Read in context

  1. 1യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
  2. 2ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.
  3. 3അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
  4. 4ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
  5. 5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
Read all of Job 40

Original words (Hebrew)

Job 40:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.