Job · chapter 6 · verse 28
Job 6:28 in Malayalam
ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
Ippol daya cheytu enne onnu nokkuvin; nyaan ningngalute mukhattu nokki bhoshkuparayumo?
Job 6:28 in English
- King James Version (KJV)
- Now therefore be content, look upon me; for [it is] evident unto you if I lie.
- World English Bible (WEB)
- Now therefore be pleased to look at me, for surely I will not lie to your face.
- American Standard Version (ASV)
- Now therefore be pleased to look upon me; For surely I shall not lie to your face.
- Bible in Basic English (BBE)
- Now then, let your eyes be turned to me, for truly I will not say what is false to your face.
- Darby Translation (DBY)
- Now therefore if ye will, look upon me; and it shall be to your face if I lie.
- Webster's Bible (WBS)
- Now therefore be content, look upon me; for [it is] evident to you if I lie.
- Young's Literal Translation (YLT)
- And, now, please, look upon me, Even to your face do I lie?
Read in context
- 26വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന്നു തുല്യമത്രേ.
- 27അനാഥന്നു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.
- 28ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
- 29ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
- 30എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായി അനർത്ഥം തിരിച്ചറികയില്ലയോ?
Cross references
- Job 27:4 ഇയ്യോബ് 27:4എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.
- Job 33:3 ഇയ്യോബ് 33:3എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും.
- Job 13:4 ഇയ്യോബ് 13:4നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നേ.
- Job 36:4 ഇയ്യോബ് 36:4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
- Job 11:3 ഇയ്യോബ് 11:3നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?