Skip to content
ThuthiThuthiThuthi
Job · chapter 27 · verse 4

Job 27:4 in Malayalam

എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.

Ente adharam neetiketu sansaarikkayilla; ente naavu vyaajam uchcharikkayumilla.

Job 27:4 in English

King James Version (KJV)
My lips shall not speak wickedness, nor my tongue utter deceit.
World English Bible (WEB)
surely my lips will not speak unrighteousness, neither will my tongue utter deceit.
American Standard Version (ASV)
Surely my lips shall not speak unrighteousness, Neither shall my tongue utter deceit.
Bible in Basic English (BBE)
Truly, there is no deceit in my lips, and my tongue does not say what is false.
Darby Translation (DBY)
My lips shall not speak unrighteousness, nor my tongue utter deceit!
Webster's Bible (WBS)
My lips shall not speak wickedness, nor my tongue utter deceit.
Young's Literal Translation (YLT)
My lips do not speak perverseness, And my tongue doth not utter deceit.

Read in context

  1. 2എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
  2. 3എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
  3. 4എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.
  4. 5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.
  5. 6എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
Read all of Job 27

Cross references

Original words (Hebrew)

Job 27:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.