Skip to content
ThuthiThuthiThuthi
Job · chapter 6 · verse 8

Job 6:8 in Malayalam

അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!

Ayyo, ente apeksha saadhichchengkil! Ente vaanychha daivam enikku nalkiyengkil!

Job 6:8 in English

King James Version (KJV)
Oh that I might have my request; and that God would grant [me] the thing that I long for!
World English Bible (WEB)
“Oh that I might have my request, that God would grant the thing that I long for,
American Standard Version (ASV)
Oh that I might have my request; And that God would grant [me] the thing that I long for!
Bible in Basic English (BBE)
If only I might have an answer to my prayer, and God would give me my desire!
Darby Translation (DBY)
Oh that I might have my request, and that God would grant my desire!
Webster's Bible (WBS)
Oh that I might have my request; and that God would grant [me] the thing that I long for!
Young's Literal Translation (YLT)
O that my request may come, That God may grant my hope!

Read in context

  1. 6രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?
  2. 7തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.
  3. 8അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!
  4. 9എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
  5. 10അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
Read all of Job 6

Cross references

Original words (Hebrew)

Job 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.