Skip to content
ThuthiThuthiThuthi
Job · chapter 7 · verse 6

Job 7:6 in Malayalam

എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.

Ente naalukal neyttotattilum vegatayullatu; pratyaashakootaate ava kazhinynyupokunnu.

Job 7:6 in English

King James Version (KJV)
My days are swifter than a weaver’s shuttle, and are spent without hope.
World English Bible (WEB)
My days are swifter than a weaver’s shuttle, and are spent without hope.
American Standard Version (ASV)
My days are swifter than a weaver’s shuttle, And are spent without hope.
Bible in Basic English (BBE)
My days go quicker than the cloth-worker's thread, and come to an end without hope.
Darby Translation (DBY)
My days are swifter than a weaver's shuttle, and are spent without hope.
Webster's Bible (WBS)
My days are swifter than a weaver's shuttle, and are spent without hope.
Young's Literal Translation (YLT)
My days swifter than a weaving machine, And they are consumed without hope.

Read in context

  1. 4കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രിയോ ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.
  2. 5എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
  3. 6എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
  4. 7എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
  5. 8എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
Read all of Job 7

Cross references

Original words (Hebrew)

Job 7:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.