Job · chapter 8 · verse 11
Job 8:11 in Malayalam
ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?
Cheliyillaate nyaangngana valarumo? Vellamillaate pottappullu valarumo?
Job 8:11 in English
- King James Version (KJV)
- Can the rush grow up without mire? can the flag grow without water?
- World English Bible (WEB)
- “Can the papyrus grow up without mire? Can the rushes grow without water?
- American Standard Version (ASV)
- Can the rush grow up without mire? Can the flag grow without water?
- Bible in Basic English (BBE)
- Will the river-plant come up in its pride without wet earth? will the grass get tall without water?
- Darby Translation (DBY)
- Doth the papyrus shoot up without mire? doth the reed-grass grow without water?
- Webster's Bible (WBS)
- Can the rush grow without mire? can the flag grow without water?
- Young's Literal Translation (YLT)
- 'Doth a rush wise without mire? A reed increase without water?
Read in context
- 9നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.
- 10അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും.
- 11ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?
- 12അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.
- 13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;
Cross references
- Isaiah 19:5–7 യെശയ്യാവ് 19:5–7സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും. നദികൾക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും. നദിക്കരികെയും നദീതീരത്തും ഉള്ള പുൽപുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.
- Exodus 2:3 പുറപ്പാട് 2:3അവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.